Tuesday 6 June 2017

കടയിൽ ഫോൺ കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

     10.    ഇ - ടിപ്സ്

 
കടയിൽ റിപ്പയറിങ്ങിനു കാമറ ഫോൺ കൊടുക്കുമ്പോൾ കഴിവതും നിങ്ങളുടെ സാന്നിധ്യത്തിൽ റിപ്പയർ ചെയിപ്പിക്കുക.

ഉപയോഗിച്ച മെമ്മറികാർഡും കാമറ ഫോണും കടയിൽ വിൽപ്പനക്ക് നൽകരുത്


 കാരണം Recover പോലോത്ത (കളഞ്ഞ സാധനം തിരിച്ചെടുക്കാൻ സാധിക്കുന്ന) സോഫ്റ്റ്വെയർ സുലഭമാണ് .അതിനാൽ ഡിലീറ്റ് ചെയ്ത നിങ്ങളുടെ ഫാമിലി ഫോട്ടോ ,വീഡിയൊ, ഡാറ്റകൾ തിരിച്ചെടുക്കാൻ സാധിക്കും..

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...