സംശയ നിവാരണം (6)
നരച്ച തലമുടി,
താടി എന്നിവക്ക് ചുകന്ന
/ മഞ്ഞ കളറിലൂടെ നിറം മാറ്റൽ സുന്നത്ത്.കറുത്ത ചായം പൂശൽ ഹറാം.
( ശർവാനി 4/59,നി ഹായ 3/34, ഫത്ഹുൽ മുഈൻ
219)
പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...
No comments:
Post a Comment