Sunday, 4 June 2017

വൃക്ഷം എന്തിനാണ് നട്ടുപിടിപ്പിക്കുന്നത്..?'

🌟നല്ല ചിന്ത (253)
   
അബുദ്ദർദാഅ (റ) ഒരു ആക്രോട്ടു വൃക്ഷം വെച്ചു പിടിപ്പിക്കുമ്പോൾ അതുവഴി വന്ന ഒരാൾ ചോദിച്ചു: "താങ്കൾ വയോവൃദ്ധനായിരിക്കെ ,വളരെ വർഷങ്ങൾക്ക് ശേഷം മാത്രം ഫലം നൽകുന്ന ഈ വൃക്ഷം എന്തിനാണ് നട്ടുപിടിപ്പിക്കുന്നത്..?' അബുദ്ദർദാഇ (റ) ന്റെ മറുപടി:  'മറ്റുള്ളവർ തിന്നുകയും എനിക്കതിന്റെ പ്രതിഫലം ഉണ്ടായിരിക്കുകയും ചെയ്യുന്നത് കൊണ്ട് എനിക്കെന്ത് ദോഷം....? ."

( ഇർഷാദുസ്സാരി )
 --------------------------------------------------------
             അറിവ് വാട്സപ്പ് ഗ്രൂപ്പ് 📞8547227715
------------------------------------------------------
ഷെയർ ചെയ്യുന്നവർ അറിവ് ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത്  ചെയ്യുന്നു.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...