Wednesday 21 June 2017

ഒന്നുകൊണ്ട് കോടികൾ സമ്പാദിക്കാം



👇 താഴെ പറയുന്ന സ്വലാത്തുകൾ ലൈലത്തുൽ ഖദ്ർ രാവിൽ ഒരു വട്ടമെങ്കിലും ചൊല്ലുക . രാവ് ഒത്തു വന്നാൽ കോടികൾ ആഖിറത്തിലേക്ക് സമ്പാദിക്കാം..

1 ഒറ്റ സ്വലാത്തിൽ 5 ലക്ഷം പ്രതിഫലമുള്ള സ്വലാത്ത്...

اَلَلَّهُمَ صَلِّ وَسَلِّمْ وَباَرِكْ عَلَى سَيِدِنِا مُحَمَّدٍ وَعَلَى آلِهِ كَمَا لاَ نِهَايَةَ لِكَمَالِكَ  وَعَدَدَ كَمَالِه


1 X 5 Lakh X 84 = 42,000,000 കോടി ഫലം ലൈലത്തുൽ ഖദ്റ് രാവിൽ ലഭിക്കും..
2ഒറ്റ സ്വലാത്തിൽ 6 ലക്ഷം പ്രതിഫലമുള്ള സ്വലാത്ത്...

اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَدَدَ مَا فِي عِلْمِ الله صَلاَةً دَائِمَةً بِدَوَامِ مُلْكِ الله

1 X 6 Lakh X 84  = 50,400,000 കോടി ഫലം  ലൈലത്തുൽ ഖദ്റ് രാവിൽ ലഭിക്കും..

👇 സ്വലാത്തിന്റെ അവലംബത്തിന് ആവശ്യമുള്ളവർ താഴെയുള്ള ലിങ്ക് സന്ദർശിക്കുക...


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...