Saturday 17 June 2017

സംസർഗസമയത്തെ മര്യാദകൾ

ജവ്വാലത്തുൽ മആരിഫ് (321)



©      ബിസ്മി കൊണ്ടാ രംഭിക്കുക.
©      സൂറത്ത് ഇഖ്ലാസ് ഓതുക, തസ്ബീഹും തഹ് ലീലും ചൊല്ലുക.
തുടർന്ന്

©      بسم الله اَللَّهُمَّ جَنِّبْنَا الشَّيْطَانَ وَ جَنِّبِ الشَّيْطَانَ مَا رَزَ قْتَنَا

ചൊല്ലുക
©      ഖിബ് ലക്ക് മുന്നിടാതിരിക്കുക.
©      പൂർണ്ണ നഗ്നരാവാതിരിക്കുക.
©      രണ്ട് പേരും ഒരു പുതപ്പ് പുതയ്ക്കുക.
©      സംയോഗത്തിന് മുമ്പ് നല്ല രീതിയിൽ സംസാരിക്കുകയും ചുംബിക്കുകയും ചെയ്യുക.
©      സുഗന്ധ വസ്തുക്കൾ പൂശുക.
©      ഒറ്റ വിരിപ്പിൽ ഉറങ്ങുക
©      വെള്ളിയാഴ്ച്ച രാവിലും പകലിലും സംയോഗം പ്രത്യേക സുന്നത്ത്.
©      ഭാര്യ സ്ഖലിക്കുന്നത് വരെ ഭർത്താവ് ലിംഗം നീക്കാതിരിക്കുക.
©      സംയോഗ സമയത്ത് സംസാരിക്കാതിരിക്കുക.
©      നാലു രാത്രികളിൽ ഒരു തവണ സമ്പർക്കത്തിലേർപ്പെടുക


( ഇസ്ലാമിക വിശ്വാസ കോശം 6/477, 78)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...