Thursday, 8 June 2017

ആകാശത്തിലെ ഇമാം

ജവ്വാലത്തുൽ മആരിഫ് (138)

(സ്വലാത്ത് ഭാഗം 7)

ഇബ്നു അസാക്കിർ റിപ്പോർട്ട് ചെയ്യുന്നു. ജഅഫർ ബിൻ അബ്ദുല്ലാഹ് പറയുന്നു. അബു സുർഅ എന്ന വരെ ഞാൻ സ്വപ്നം കണ്ടു. അദ്ദേഹം വാനലോകത്ത് മലക്കുകൾക്ക് ഇമാമായി നിസ്കരിക്കുന്നു. ഞാൻ ചോദിച്ചു. താങ്കൾക്ക് ഈ മഹത്തായ പദവി ലഭിക്കാൻ എന്താണ് കാരണം..അദ്ദേഹം പറഞ്ഞു. ഞാൻ ആയിരത്തിൽ പരം ഹദീസുകൾ എന്റെ കൈ കൊണ്ട് എഴുതിട്ടുണ്ട് തിരുനബി(സ) യുടെ നാമം എഴുതുമ്പോൾ ഞാൻ സ്വലാത്തും  എഴുതു മായിരുന്നു. അതിനാലാണ് ഈ മഹത്തായ പദവി എനിക്ക് ലഭിച്ചത്..


( നഫ്ഹതുൽ ഇലാഹിയ്യ  പേ: 143 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...