Thursday, 8 June 2017

പാപങ്ങൾ പൊറുക്കുന്ന സ്വലാത്ത്


(സ്വലാത്ത് ഭാഗം 9  )

 الَلَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَسَلِّم

നബി() പറയുന്നു: ആരെങ്കിലും സ്വലാത്ത് നിന്ന് ചൊല്ലിയാൽ ഇരിക്കുന്നതിനു മുമ്പും ഇരുന്ന് ചൊല്ലിയാൽ എഴുന്നേൽക്കുന്നതിനും മുമ്പും പാപങ്ങൾ പൊറുക്കപ്പെടും..

( അഫ്ളലുസ്സലാത്ത് പേ: 65 )

ജവ്വാലത്തുൽ മആരിഫ് (149)


 400 വർഷത്തെ പാപങ്ങൾ പൊറുക്കുകയും 6 ലക്ഷം പ്രതിഫലം ലഭിക്കുകയും ചെയ്യുന്ന സ്വലാത്ത്

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...