ബുഖാരി, മുസ്ലിം നിവേദനം: ഇബ്നു അബ്ബാസ്(റ) ൽ നിന്ന്: നബിﷺ പറഞ്ഞു: "നിങ്ങളിലാരെങ്കിലും സ്വന്തം
ഇണയെ സമീപിക്കുന്ന സമയത്ത് താഴെ ദിക്ർ ചൊല്ലുന്ന പക്ഷം അതിൽ സന്താനം കണക്കാക്കിയിട്ടുണ്ടെങ്കിൽ
ആ കുഞ്ഞിനെ മറ്റൊന്നും ഉപദ്രവിക്കുന്നതല്ല തന്നെ ".
بِسْمِ اللَّهِ اَللَّهُمَّ
جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا
(അല്ലാഹു വിന്റെ നാമത്തിത്തിൽ
തുടങ്ങുന്നു. അല്ലാഹുവേ, പിശാചിൽ നിന്ന് ഞങ്ങളേയും
ഞങ്ങൾക്ക് നീ സമ്മാനിക്കുന്ന കുഞ്ഞിനേയും അകറ്റണേ.)
മറ്റൊരു നിവേദനത്തിൽ
അവനെ പിശാച് ഉപദ്രവിക്കുന്നതല്ല എന്നാണുള്ളത്.
( അൽ അദ്കാർ
- ഇമാം നവവി(റ))
No comments:
Post a Comment