Saturday, 10 June 2017

വിവാഹാലോചന ഉദ്ദേശിക്കുന്നവൻ

ജവ്വാലത്തുൽ മആരിഫ് (293)




വിവാഹാലോചന ഉദ്ദേശിക്കുന്നവൻ  അല്ലാഹുവിനെ സ്തുതിച്ചും പ്രകീർത്തിച്ചും തിരുനബി യിൽ സ്വലാത്ത് ചൊല്ലിയും തുടങ്ങൽ സുന്നത്താണ്..

 ശേഷം താഴെ പറയുന്നത് പറയുക...

اَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ جِئْتُكُمْ رَاغِبًا فِي  فَتَاتِكُمْ فُلاَنَة  بِنْتِ فُلاَنٍ

فُلاَنَة  بِنْتِ فُلاَنٍ
എന്നതിൽ فُلاَنَة എന്നതിൽ കുട്ടിയുടെ പേരും  فُلاَنٍ എന്നതിൽ കുട്ടിയുടെ പിതാവിന്റെ പേരും ചേർക്കുക. ഉദാ:- . فاطمة بنت محمد


( അൽ അദ്കാർ :ഇമാം നവവി  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...