Saturday, 3 June 2017

മുലപ്പാലും ബുദ്ധിയും ആരോഗ്യം (7)

മുലപ്പാലും ബുദ്ധിയും
  
ആരോഗ്യം (7)

      കുട്ടികളെ ആറു മാസം മുലയൂട്ടിയാൽ മാനസികവും ബൗദ്ധികവുമായ വളർച്ചയുണ്ടാകും. പെർത്തിലെ ശിശു ആരോഗ്യ ഇൻസിറ്റ്യൂട്ടനിലാണ് പഠനം നടന്നത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 2000 കുട്ടികളുടെ വളർച്ച വിലയിരുത്തിയാണ് പഠനം.


( മലയാള മനോരമ 22 ജനുവരി 2010)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...