Sunday 4 June 2017

1.   നല്ല ചിന്ത

ഇമാം ഹസന് ബസ്വരി ഉണര്ത്തുന്നു;

``ബുദ്ധിശാലിയുടെ നാവ് അയാളുടെ
ഹൃദയത്തിന്റെ പിറകിലായിരിക്കും.
സംസാരിക്കാനുദ്ദേശിക്കുമ്പോള് അയാള് ഹൃദയത്തോട്
സമ്മതം ചോദിക്കും. അനുവദിച്ചാല് മാത്രം
സംസാരിക്കും. ഇല്ലെങ്കില് മിണ്ടാതിരിക്കും.

അവിവേകിയുടെ ഹൃദയം അയാളുടെ നാവിന്
തുമ്പിലായിരിക്കും. ഹൃദയത്തിലേക്ക് അയാള്
തിരിഞ്ഞുനോക്കുകയില്ല. നാവിലെന്തു വന്നുവോ അത്
വിളിച്ചു
പറഞ്ഞുകൊണ്ടിരിക്കും.''

ഇബ്നുമുബാറക്;


(കിതാബുസ്സുഹ്ദ് 389)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...