Monday 15 May 2017

ഉമ്മത്തിൻ കായ

 ആരോഗ്യം ( 141)

ഉമ്മത്തിൻ കായ 

ⓐⓡⓘⓥⓖⓡⓞⓤⓟ 8547227715

◾ ഉമ്മം എന്നറിയപ്പെടുന്ന ഉമ്മത്ത് ഭാരതം മുഴുവന് കാണപ്പെടുന്ന  ഒരു ഔഷധസസ്യമാണ്.

➰ സംസ്കൃതത്തില് ഇതിന്റെ പേര് ധുര്ധുരം എന്നാണ്.

🌺പൂക്കളെ അടിസ്ഥാനമാക്കി പലതരം ഉണ്ട്,

🌬  വെള്ളനിറത്തില് പൂക്കള് ഉണ്ടാകുന്നവയും
നീലയില് കറുപ്പ് നിറം ചേര്ന്നിട്ടുള്ളയുമാണ്
സാധാരണ കേരളത്തില് കാണപ്പെടുന്നത്.

☝ ഇളം നീലനിറത്തില് പുഷ്പിക്കുന് ഉമ്മത്തിനാണ് ഔഷധമൂല്യം കൂടുതലെന്ന് കരുതുന്നു.

🥑 ഉപയോഗങ്ങൾ 

🍷കള്ള്, കഞ്ചാവ്,റാക്ക് തുടങ്ങിയ ലഹരി വസ്തുക്കള്ക്ക് അമിത ലഹരിയുണ്ടാക്കാന്
ചേര്ക്കുന്നു.

💊 ശ്വാസംമുട്ടലിന് പരിഹാരമായി ഉമ്മത്തില ഉണക്കിപ്പൊടിച്ചത് ചുരുട്ടി ചുരുട്ട് പോലെ വലിച്ചാല് ആശ്വാസം ലഭിക്കും. പക്ഷേ ഈ പ്രവൃത്തി അമിതമായാല് തലചുറ്റല്,
ഛര്ദ്ദിതുടങ്ങിയ അസ്വസ്ഥതകള് ഉണ്ടാക്കും. 

💇🏻‍♂ താരന്, കഷണ്ടി, മുടികൊഴിച്ചില് എന്നീ അസുഖങ്ങള്ക്ക്
ഉമ്മത്തിലയിട്ട് എണ്ണകാച്ചിതേക്കുന്നത്
നല്ലതാണ്. 

😁  പല്ലുവേദനയ്ക്ക് കായ് പൊടിച്ച് ഗൂളികരൂപത്തിലാക്കി വേദയുള്ള സ്ഥലത്ത്
വച്ചാല് പല്ലുവേദന ശമിക്കുന്നതാണ്. 

🕷പേന്, ഈര്,
താരന് തുടങ്ങിയവയ്ക്ക് ഉമ്മത്തില ഇടിച്ചുപിഴിഞ്ഞ
നീരില് കായ് അരച്ചുപുരട്ടിയാല് മതിയാകും.

🐕 പേപ്പട്ടി വിഷത്തിനു ഉപയോഗിക്കുന്ന ഔഷധമാണ്
ഉമ്മത്തിന് കായ്

( അന്വേക്ഷണം August 14, 2015  )
-----------------------©----------------------           
 ✨  അറിവ് . ✨ 
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
📞8547227715
 --------------------------------------------- ---------

 സംശയ നിവാരണം (372) 

❓  ഉമ്മത്തുൻകായ നജസ്സാണോ അത് ഉപയോഗിക്കൽ ഹറാമാണോ....?

➖➖➖➖➖➖➖➖➖➖ ⓐⓡⓘⓥ ⓖⓡⓞⓤⓟ 8547227715

📚   ഖരരൂപത്തിലുള്ള അതവാ ഉറച്ച രൂപത്തിലുള്ള ലഹരി പദാർത്ഥമാണ് ഉമ്മത്തുൻ കായ അത് ശുദ്ധിയുള്ളതാണ്.

☝  പക്ഷേ, ലഹരി ഉണ്ടാക്കി തീർക്കുന്ന അളവിൽ ഉപയോഗിക്കൽ ഹറാമുമാണ്.

(  ഖുലാസ 1/49 )
-----------------------©----------------------         
       ✨            അറിവ് . ✨ 
          (മത-ഭൗതികസമന്വയ
     വാട്സപ്പ് ഗ്രൂപ്പ്)
         📞8547227715
 ------------------------------------------------------
ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ  പേര്, നമ്പർ നീക്കം ചെയ്യുവാൻ  പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...