Thursday 11 May 2017

*ജവ്വാലത്തുൽ മആരിഫ് (312)*


🕌🕌🕌🕌🕌🕌🕌🕌🕌🕌

  *🌓 ബറാഅത്ത് രാവ്🌒*

    ഭാഗം 2⃣
➖➖➖➖➖➖➖➖ '➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715

*🍏 ബറാഅത്ത് 5 സവിശേഷതകൾ🍎*

1⃣ യുക്തിപൂർണ്ണമായ എല്ലാ കാര്യവും അതിൽ തീരുമാനിക്കപ്പെടും.

2⃣ ബറാഅത്ത് രാവിലെ ഇബാദത്ത് പ്രത്യേക ശ്രേഷ്ഠം.

3⃣ ആ രാവിൽ അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കും.

4⃣ പ്രത്യേക പാപമോചനം നൽകപ്പെടുന്നു..
 നബി  ﷺ പറയുന്നു: "ജോത്സ്യൻ, കുഴപ്പക്കാരൻ , മദ്യപാനം നിത്യമാക്കിയവൻ, മാതാപിതാക്കളെ വെറുപ്പിക്കുന്നവൻ, വ്യഭിചാരം നിത്യമാക്കിയവൻ എന്നിവരല്ലാത്ത എല്ലാ മുസ്ലിമീങ്ങൾക്കും ആ രാവിൽ അല്ലാഹു പൊറുത്തു കൊടുക്കും."

5⃣  നബി  ﷺ ക്ക് ശുപാർശ പറയാനുള്ള പൂർണ്ണ അധികാരം ആ രാവിൽ നൽകപ്പെട്ടു. ശഅബാൻ 13 ആം രാവിൽ ഉമ്മത്തിന് ശുപാർശ പറയാനുള്ള അധികാരം  നബി  ﷺ ചോദിച്ചപ്പോൾ മൂന്നിലൊന്ന് അല്ലാഹു നൽകി. പതിനാലാം രാവിൽ വീണ്ടും ചോദിച്ചപ്പോൾ മുന്നിൽ രണ്ട് നൽകി. പതിനഞ്ചാം രാവിലും ചോദ്യം ആവർത്തിച്ചപ്പോൾ മുഴുവൻ അധികാരവും നൽകുകയുണ്ടായി.
 
_( റാസി : 27/238 )_

*📀 തുടരും*

📍 ബറാഅത്ത് നിസ്ക്കാരം.
📍 ബറാഅത്ത് നോമ്പ്
 -----------------------©----------------------            ✨    *അറിവ് .* ✨
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
*📞8547227715*
*📍ADMIN POST ONLY📍* ------------------------------------------------------
 🚫 *എഡിറ്റിങ്ങ് ചെയ്യാനുള്ള അവകാശം  അറിവ് അഡ്മിന് മാത്രം*🚫

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...