Monday 1 May 2017

*ജവ്വാലത്തുൽ മആരിഫ് (٢٩٩)*

🕌🕌🕌🕌🕌🕌🕌🕌🕌🕌

*🌸ഒന്നുകിൽ രക്തസാക്ഷി എല്ലെങ്കിൽ പാപങ്ങൾ പൊറുക്കപ്പെട്ടവൻ🌻*

➖➖➖➖➖➖➖➖ '➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715

💝സഅദ് ബ്നു അബീവഖാസ് (റ) നിവേദനം:
"റസൂലുല്ലാഹി ﷺ പറഞ്ഞു : " യൂനുസ് നബി (അ) പ്രാർത്ഥിച്ച

*لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينْ....*

എന്ന പ്രാർത്ഥന രോഗബാധിതനായിക്കിടക്കുന്നയാൾ 40 പ്രാവശ്യം ചൊല്ലുകയും ആ അവസ്ഥയിൽ അയാൾ മരിക്കുകയും ചെയ്താൽ അവനു രക്ത സാക്ഷിയുടെ പ്രതിഫലമുണ്ട്. രോഗം സുഖപ്പെട്ടാൽ അവന്റെ പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും.

_(  ഹദീസ് - ഹാകിം )_
 -----------------------©----------------------                             
                  *അറിവ് ✨*
         (മത-ഭൗതികസമന്വയ
                  വാട്സപ്പ് ഗ്രൂപ്പ്)
              *📞8547227715*
*📍ADMIN POST ONLY📍* ------------------------------------------------------
🚫 *എഡിറ്റിങ്ങ് ചെയ്യാനുള്ള അവകാശം അറിവ് അഡ്മിന് മാത്രം*🚫

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...