Monday 1 May 2017

*സംശയ നിവാരണം (354)*

🌸🌺🌼🌹🌷🥀🌺🌸🌼🌻🥀

*❓ വലിയ അശുദ്ധിക്കാരന് ഖുർആൻ അധ്യാപനം അനുവദനീയമാണോ ...?*

➖➖➖➖➖➖➖➖➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715

📚  സയ്യിദ് അബ്ദുല്ല ഇബ്നു ഉമർ അവർകൾ പറയുന്നു: ഖുർആൻ പാരായണം ഉദ്ദേശിച്ചു കൊണ്ട് വലിയ അശുദ്ധിക്കാരൻ പാരായണം നടത്തൽ ഹറാമാണ്. പാരായണത്തോടപ്പം മറ്റു വല്ലതു ഉദ്ദേശിച്ചാലും ഹറാമു തന്നെ . ഒന്നും കരുതാതെയുള്ള പാരായണം ഹറാമില്ല എന്നതാണ് പ്രബലം.

☝ അപ്രകാരം തന്നെ പ്രാർത്ഥന, ബറക്കത്തു തേടൽ, അധ്യാപനം, തെറ്റുതിരുത്തൽ എന്നിങ്ങനെയുള്ള പാരായണേതര ഉദ്ദേശത്തോടു കൂടി ഓതുന്നതും ഹറാമില്ല.

_( ബിഗ് യ പേ: 36 )_
-----------------------©----------------------                ✨            *അറിവ് .* ✨
          (മത-ഭൗതികസമന്വയ
     വാട്സപ്പ് ഗ്രൂപ്പ്)
         *📞8547227715* ------------------------------------------------------
_*ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ  പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.*_

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...