🌸🌺🌼🌹🌷🥀🌺🌸🌼🌻🥀
*❓ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്ളീഷ്യ ഉണ്ടാകുന്ന ചെടിക്ക് വേരില്ല. എന്തുകൊണ്ട് ...?*
➖➖➖➖➖➖➖➖➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715
📚 ഒരു മീറ്റർ വ്യാസമുള്ള പൂവ്.! അതാണ് റഫ്ളീഷ്യ. പൂക്കളിൽ വമ്പനായ ഇതിന്റെ ഭാരമെത്രയെന്നോ..? ഏഴു കിലോ...🌺
👆 ശരിയായ വേരോ തണ്ടോ ഇലകളോ ഇല്ലാത്ത മറ്റ് ചെടികളെ ആശ്രയിച്ചു കഴിയുന്ന ഒരു കൊച്ചു ചെടിയിലാണ് റഫ്ളീഷ്യ ഉണ്ടാകുന്നത്.
🍄 ഇന്തനേഷ്യ, മലേഷ്യ, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് റഫ്ളീഷ്യ കാണപ്പെടുന്നത്.
🐉 ഒരു തരം കാട്ടുവള്ളികൾക്കുള്ളിൽ നാരുകളായാണ് ഇതിന്റെ വളർച്ച. അതു കൊണ്ട് തന്നെ ഇതിന് വേരുകൾ ആവശ്യമില്ല. ഈ കാട്ടുവള്ളിയുടെ വേരു തുളച്ച് റഫ്ളീഷ്യ മൊട്ട് പ്രത്യക്ഷപ്പെടും. പിന്നീട് ഇത് പൂവായി മാറും.
_( ബാലരമ ഡൈജസ്റ്റ 2015 September 26 )_
-----------------------©---------------------- ✨ *അറിവ് .* ✨
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
*📞8547227715* ------------------------------------------------------
_*ഷെയർ ചെയ്യുന്നവർ അറിവ്✨ ഗ്രൂപ്പിന്റെ പേര്, നമ്പർ നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു.*_
No comments:
Post a Comment