🕌🕌🕌🕌🕌🕌🕌🕌🕌🕌
*🌪തയമ്മും*
ഭാഗം 6⃣
➖➖➖➖➖➖➖➖➖➖ *ⓐⓡⓘⓥ ⓖⓡⓞⓤⓟ* 8547227715
*✌തയമ്മും ഒന്നിലധികം*
🖖 വുളു ഇന്റെ അവയവങ്ങളിൽ നിന്ന് ഏതെങ്കിലും ഒര വയവത്തിൽ വെള്ളമുപയോഗിക്കൽ അസാധ്യമായാൽ ഒരു തയമ്മുമും രണ്ടവയവത്തിലാണെങ്കിൽ രണ്ടു തയമ്മുമും മൂന്ന് അവയവത്തിലാണെങ്കിൽ മൂന്ന് തയമ്മുമും നിർബന്ധമാണ്. എല്ലാ അവയവങ്ങളിൽ നിന്നും കഴുകാൻ പറ്റുന്ന സ്ഥലമെല്ലാം കഴുകുകയും വേണം.
☝ മുഖത്ത് തീർത്തും വെള്ളമുപയോഗിക്കാൻ പറ്റാത്ത വിധത്തിൽ, രോഗം മുഖത്താകമാനം വ്യാപകമാവുകയോ അല്ലെങ്കിൽ അത്തരം സാഹചര്യം ഇരുകയ്യിലും മുഖത്തുമുണ്ടായിത്തീരുകയോ അല്ലെങ്കിൽ വുളുഇന്റെ അവയവങ്ങളിൽ മുഴുക്കെ വെള്ളമുപയോഗിക്കാൻ പറ്റാത്ത രോഗം വ്യാപിക്കുകയൊ ചെയ്താലെല്ലാം തന്നെ ഒരു തയമ്മം മതി.
✌ തലയല്ലാത്ത വുളുഇന്റെ അവയവങ്ങളെല്ലാം രോഗബാധിതമാണെങ്കിൽ രണ്ടു തയമ്മുമും, ഇരുകാലുകൾക്കു വേണ്ടി ഒരു തയമ്മുമും. എന്നാൽ ഓരോ കാലിനും കൈക്കും വേണ്ടി വേറെത്തന്നെ തയമ്മും ചെയ്യൽ സുന്നത്താണ്.
_( ഖുലാസ 1/45 )_
*♻ തുടരും*
-----------------------©---------------------- ✨ *അറിവ് .* ✨
(മത-ഭൗതികസമന്വയ
വാട്സപ്പ് ഗ്രൂപ്പ്)
*📞8547227715*
*📍ADMIN POST ONLY📍* ------------------------------------------------------
🚫 *എഡിറ്റിങ്ങ് ചെയ്യാനുള്ള അവകാശം അറിവ് അഡ്മിന് മാത്രം*🚫
No comments:
Post a Comment