സംശയ നിവാരണം (232)
232.
ഭക്ഷണം കഴിക്കാൻ വേണ്ടി കൈ കഴുകൽ
സുന്നത്തുണ്ടൊ.. . ?
സുന്നത്താണ്
അതു കൊണ്ട് ദാരിദ്രം നീങ്ങും.., ബറക്കത്ത് ലഭിക്കും
(അൽമവാഹിബുൽ
ജലിയ്യ: പേജ്: 360, ബുസ്താനുൽ
ആരീഫിൻ )
പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...
No comments:
Post a Comment