Tuesday, 12 March 2019

സ്ത്രീകൾക്ക് ഉള്ഹിയ്യത് മൃഗത്തെ അറുക്കാമോ... . ?


സംശയ നിവാരണം (231)

231.            സ്ത്രീകൾക്ക് ഉള്ഹിയ്യത് മൃഗത്തെ  അറുക്കാമോ... . ?

Related image

അറുക്കൽ അനുവദനീയമാണെങ്കിലും ഉള്ഹിയ്യത്തിനെക്കുറിച്ച് വിവരമുള്ള മറ്റൊരാളെ ഏൽപ്പിക്കലാണ് അവൾക്ക് ഏറ്റവും ഉത്തമം
( തുഹ്ഫ ശർവാനി സഹിതം 9/348, നിഹായ 8/132, മുഗ് നി 4/357  )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...