Thursday 24 January 2019

നബിﷺ യോടുള്ള സ്നേഹം വർധിക്കാൻ



ജവ്വാലത്തുൽ മആരിഫ് (301)

നബി യോടുള്ള സ്നേഹം വർധിക്കാൻ
Image result for madeena

(സ്വലാത്ത് ഭാഗം 33)

اللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ الأُمِّيِّ الْحَبِيبِ الْعَلِيِّ الْقَدْرِ الْعَظِيمِ الْجَاهِ وَعَلَى آلِهِ وَصَحْبِهِ وَسَلِّم عَدَدَ مَا عَلِمْتَ وَزِنَةَ مَا عَلِمْتَ وَمِلأَ مَا عَلِمْتَ

Ø തിരുനബി യോടുള്ള സ്നേഹം വർദ്ധിപ്പിക്കും. ദിവസവും 10 തവണ ചൊല്ലണം. 
Ø വെള്ളിയാഴ്ച്ച രാവിൽ 100 പ്രാവശ്യം ചൊല്ലുന്നത് വളരെ നല്ലതാണ്.
Ø ഇപ്രകാരം ചെയ്യുന്നവരുടെയും തിരുനബി യുടെയും ഇടയിലുള്ള മറനീങ്ങുമെന്ന് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്.

(അൽ ഫവാഇദുൽ ഫറാഇദ് പേ: 128 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...