Sunday 9 December 2018

കൊതുകുകൾ ചിലരെ കൂടുതലായി കടിക്കുന്നത് എന്തുകൊണ്ട് ..?


സംശയ നിവാരണം (206)

           Image result for കൊതുകുകൾ ചിലരെ കൂടുതലായി കടിക്കുന്നത് എന്തുകൊണ്ട് ..?

ഇതിനു കാരണം അവരുടെ ശരീരത്തിന്റെ ഗന്ധമാണ്.. ചിലരുടെ ശരീരത്തിന്റെ മണം കൊതുകുകൾക്ക് കൂടുതൽ ഇഷ്ടമാണ്. അത്തരാക്കരെ കൊതുക് കൂടുതൽ കടിക്കും..
നമ്മുടെ ശരീരം പുറത്തുവിടുന്ന കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ രാസവസ്തുക്കൾ കൊതുകുകളെ ആകർഷിക്കുന്നവയാണ്.അതാണ് മനുഷ്യൻ എവിടെ ആയാലും കൊതുകുകൾ പിന്നാലെ വരാൻ കാരണം.
കൊതുകുശല്യം ഒഴിവാക്കാൻ ചില രാസവസ്തുക്കൾ പുകയ്ക്കാറുണ്ട് .കൊതുകിന് ഇഷ്ടമില്ലാത്ത മണമാണ് അവ പുറപ്പെടുവിക്കുന്നത്. അങ്ങനെയാണ് കൊതുക് ശല്യം കുറയുന്നത്...
(ബാലരമ ഡൈജസ്റ്റ 2015 സപ്തംബർ 26)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...