സംശയ നിവാരണം (201)
ഏറ്റവും ഉത്തമ ദിവസം ഏത്....?
അറഫ ദിവസമാണ് ഏറ്റവും ഉത്തമ ദിവസം.
നബി(സ) തങ്ങൾ ജനിച്ച രാത്രിയാണ് ഏറ്റവും
ഉത്തമ രാത്രി.
(തുഹ്ഫ
ശർവാനി സഹിതം 2 /405, 3/454
ബാജൂരി 1/404, നിഹായ
3/237)
പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...
No comments:
Post a Comment