Friday, 29 June 2018

ചിത്രമുള്ള പായയിൽ നിസ്ക്കരിച്ചാൽ സഹീഹാകുമോ.. ?


സംശയ നിവാരണം ( 164)

161.                    ചിത്രമുള്ള പായയിൽ നിസ്ക്കരിച്ചാൽ സഹീഹാകുമോ.. ?

    Image result for PRAYER MAT MASJID

നിസ്കാരം സഹീഹാകും.

പക്ഷേ ,കറാഹത്തുണ്ട്. നിസ്കരിക്കുന്നവന്റെ ശ്രദ്ധ തിരിക്കാനുപയുക്തമായ ഏത് തരം ചിത്രങ്ങളുള്ള പായ, മുതലായവയിൽ നിസ്കരിക്കൽ കറാഹത്താണ്..

( തുഹ്ഫ 2/161, ഖുലാസ 96 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...