സംശയനിവാരണം
(179)
161.
ഖുർആൻ ചുംബിക്കുന്നതിനേറെയും മറ്റും വിധിയെന്ത് ?
ഖുർആൻ
ചുംബിക്കുന്നത് സുന്നത്താണ്.
അശുദ്ധിയുള്ള
വേളയിൽ പല്ല്, നഖം പോലയുള്ളതുകൊണ്ട് ഖുർആൻ
സ്പർശിക്കുന്നത് ഹറാമുമാണ്. അതേ സമയം സ്വർണ്ണം വെള്ളി എന്നിവ കൊണ്ട്
ഉണ്ടാക്കപ്പെട്ട കൈക്ക് ഈ വിധി ബാധകമല്ല .
( ശർവാനി: 1/155)
No comments:
Post a Comment