സംശയ
നിവാരണം ( 176)
161.
നോമ്പുള്ള പകൽ സമയത്ത് ആർത്തവമുണ്ടായാൽ എന്തു ചെയ്യണം ...?
നോമ്പ്
മുറിയുന്നതാണ്.
(ഫത്ഹുൽ മുഈൻ 196)
എന്നാൽ
പകലിൽ രക്തം തുടങ്ങുകയോ നിലക്കുകയോ ചെയ്യാത്ത ഹൈള്കാരിക്കും നിഫാസ്കരിക്കും
നോമ്പെന്ന ഉദ്ദേശ്യത്തോട് കൂടി ഇംസാക്ക് ഹറാമാണ്.
( മുഗ്നി 1 /432, ശറഹ്
മുഹദ്ദബ് 6 /257 )
No comments:
Post a Comment