സംശയ
നിവാരണം ( 168)
161.
നിസ്കാരത്തിന് കൈ കെട്ടേണ്ടത് വലതു കൈ കൊണ്ട് ഇടതു കൈയിന്റെ മണി കണ്ഠം പിടിച്ചു
കൊണ്ടാണല്ലോ.. അത് വാച്ചിന് മേലായാൽ പുണ്യം ലഭിക്കുമോ. ?
പുണ്യം
ലഭിക്കുന്നതാണ്.
വാച്ചോ
ഷർട്ടിന്റെ കൈയ്യോ അതിന് പ്രതിബന്ധമില്ല..
( ഫതാവാ
നെല്ലിക്കുത്ത് ഉസ്താദ്... പേജ്: 73 )
No comments:
Post a Comment