SAY IT RIGHT (16)
പല തരം റോഡുകൾ
/GettyImages-543197977-58f4062e5f9b582c4df985cf.jpg)
² ഒന്നിലധികം റോഡുകൾ ചേരുന്നിടം CROSS ROAD
CROSS ROAD |
² ഇരുവശവും മരങ്ങൾ നിറഞ്ഞ റോഡ് AVENUE
![]() |
AVENUE |
² ഒരു സ്ഥലത്തേക്ക് പോകുന്ന പ്രധാന റോഡിന് സമാന്തരമായി അതേ സ്ഥലത്തേയ്ക്ക് പോകാൻ പറ്റുന്ന ചെറു വഴി BY PASS
BY PASS
|
² മുമ്പോട്ട് പോകാൻ കഴിയാത്ത വിധം ഒരു വഴി അവസാനിക്കുന്നത് DEAD END
![]() |
DEAD END |
² തികച്ചും പ്രാധാന്യം കുറഞ്ഞ റോഡ് BY ROAD
² വെള്ളത്തിന് മുകളിൽ ഉയർത്തി നിർത്തിയിരിക്കുന്ന പാത CAUSE
WAY
![]() |
CAUSE WAY |
² പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകുന്ന റോഡ് HIGHWAY
² ഒരു റോഡിന് മുകളിലൂടെ കടന്നു പോകുന്ന മറ്റൊരു റോഡ് FLYOVER
FLYOVER |
² ഇരു വശങ്ങളിലും പുൽത്തകിടികളും മരങ്ങളും ഉള്ള വലിയ റോഡ് PARKWAY
![]() |
PARKWAY |
² വാഹനങ്ങളുമായി പോകാൻ പണം നൽകേണ്ട റോഡുകൾ TOLLWAY
TOLLWAY |
No comments:
Post a Comment