Wednesday, 24 January 2018

ദമ്പതികൾക്കിടയിൽ സ്നേഹം വർധിക്കാനും, ഭാര്യ പൂർണ്ണമായി വഴിപ്പെടാനും

ജവ്വാലത്തുൽ മആരിഫ് (159)



ഏതെങ്കിലും ഭക്ഷണത്തിൽ

يَا وَدُودُ يَا الله

( യാവദൂദ് യാ അള്ളാഹ്)

1000 വട്ടംഓതി മന്ത്രിച്ച് ഭാര്യ - ഭർത്താക്കന്മാർ കഴിച്ചാൽ പരസ്പരം സ്നേഹം വർധിക്കുകയും, അവൾ പൂർണമായി വഴിപ്പെടുന്നതുമാണ്...


(യനാബിഉൽ ഖിന ശറഹു അസ്മാഉൽ ഹുസ്ന പേ :120 )

1 comment:

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...