Saturday, 20 January 2018

നോമ്പിന്റെ നിയ്യത്ത് നാവ് കൊണ്ട് മാത്രം പറഞ്ഞാൽ മതിയൊ....?

സംശയ നിവാരണം ( 149)


നോമ്പിന്റെ നിയ്യത്ത് മനസ്സിൽ കരുതാതെ നാവ് കൊണ്ട് പറയുന്നതിൽ യാതൊരു പ്രസക്തിയുമില്ല.നാവ് കൊണ്ട് പറയൽ സുന്നത്ത് മാത്രമേയുള്ളൂ


( ബുജൈരിമി 2/326 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...