Wednesday, 10 January 2018

ഉള്ളി മുറിക്കുമ്പോൾ കരയുന്നതെന്തു കൊണ്ട്...?




സംശയ നിവാരണം ( 144)
Image result for ഉള്ളി മുറിക്കുമ്പോൾ


കണ്ണെരിയിക്കുന്ന ശക്തിയേറിയ ഒരു എണ്ണ ഉള്ളിയിലുണ്ട്. ഉള്ളിക് രുചി നൽകുന്നതും ഈ എണ്ണ തന്നെ.

 ഉള്ളി മുറിക്കുമ്പോൾ ഇതിന്റെ 'ബാഷ്പം' പുറത്തു വരും.ഇത് വായുവിലൂടെ മൂക്കിലും കണ്ണിലുമൊക്കെ എത്തുന്നു. അതോടെ അസ്വസ്ഥത തോന്നും. വൈകാതെ ഇത് കണ്ണുകളിലും അനുഭവ പ്പെടുന്നതോടെ കണ്ണിൽ നിന്ന് കണ്ണു നീർ വരും.!


( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 18 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...