Monday, 1 January 2018

അറിവ് വാട്സപ്പ് ഗ്രൂപ്പ് മൂന്നാം വയസ്സിലേക്ക്


 അറിവ് ഗ്രൂപ്പ് തുടക്കം

2015 മാർച്ച് 13 ന് എന്റെ നാട്ടുകാർക്ക് കർമ്മ ശാസ്ത്രപരമായ കാര്യങ്ങൾ പഠിക്കാനും മറ്റും ഫിഖ്ഹ് പഠനം എന്ന ഗ്രൂപ്പ് തുടങ്ങിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല. മാത്രമല്ല ഗ്രൂപ്പ് നിശ്ചലമായിരുന്നു.

നിർജീവമായ ഗ്രൂപ്പിനെ ജീവിപ്പിക്കാനും മറ്റും എല്ലാവരെയും ഉൾകൊള്ളിച്ച് പുതിയ രീതിയിൽ ഗ്രൂപ്പ് തുടരാൻ തീരുമാനിച്ചു.അങ്ങനെയാണ് പ്രത്യേക രീതിയിൽ തയ്യാർ ചെയ്തും മതപരമായ അറിവിന് കൂടുതൽ പ്രാമുഖ്യം നൽകി 2016ജനുവരി 1 ന് അറിവ് മത ഭൗതിക സമന്വയ വാട്സപ്പ് ഗ്രൂപ്പ്  തുടക്കം കുറിച്ചത്.
അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് 2 വർഷം തികയുന്നു.

നിലവിൽ ( ഗ്രൂപ്പ് ഇൻ വൈറ്റ് ലിങ്ക് ഇല്ലാതെ) 2,000 ലധികം മെമ്പർ 8 ഗ്രൂപ്പിലായി വിന്യസിക്കുന്നു.

സോഷ്യൽ മീഡിയായ facebook (https://www.facebook.com/arivuwhatsappgroup/?ref=bookmarks)

അറിവ് വാട്സപ്പ് ഗ്രൂപ്പ് Page 2,900 ലധികം പേരും Blog(https://arivuwhatsappgroup.blogspot.in/)

ഒരു ലക്ഷം വായനക്കാരും  യൂ ടൂബിൽ
(https://youtu.be/tAtZ7Ms7kCQ)  95 പേരും
ഉപകാരമെടുക്കുന്നു.

ഗ്രൂപ്പിന് വേണ്ടി സഹായ സഹകരണവും ഉപദേശവും നൽകിയ എല്ലാവർക്കും പ്രാർത്ഥനയും അറിവ് ഗ്രൂപ്പിന്റെ നന്ദിയും അറിയിക്കുന്ന തോടപ്പം തുടർന്നും നിങ്ങളെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.



ആശംസകൾ അറിയിക്കാം സമ്മാനം നേടാം (തെരെഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക്) 
200 രൂപയുടെ സമ്മാനം

10 comments:

  1. excellent islamic whatsapp group

    ReplyDelete
  2. ഈ ഗ്രൂപ്പിൽ നിന്ന് എനിക്ക് ഒരുപാടു അറിവുകൾ ലഭിച്ചു. ഞാൻ എന്റെ സംശയങ്ങൾക്കു ഉസ്താദ് പഴ്സണലായിട്ടും മറുപടികൾ തന്നു.
    എനിക്ക് ഈ ഗ്രൂപ്പ്‌ കൊണ്ട് ഒരുപാടു ഉപകാരങ്ങൾ ഉണ്ടായി. എന്റെ ജീവിതത്തിൽ തന്നെ ഈ ഗ്രൂപ്പ്‌ കൊണ്ട് മാറ്റമുണ്ടായി.
    ഉസ്താദിനും കുടുബത്തിനും സർവ ശക്തനായ പടച്ച റബ്ബ് ദീര്ഗായുസും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ.ആമീൻ

    ReplyDelete
  3. Good group...... Allahu sweekarikateee

    ReplyDelete
  4. അൽഹംദുലില്ലാഹ് അൽഫമറ ആദ്യം തന്നെ പടച്ചോനെ സ്തുദിക്കുന്നു. തുടക്കം മുതലേ അറിവ് ഗ്രുപ്പിലെ ഒരു അംഗം ആകാൻ പറ്റിയതിൽ.ഗ്രുപ്പിന്റെ പേര് പോലെ തന്നെ ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു. എല്ലാം കൊണ്ട് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സുഹൈൽ ഉസ്താദിനെ അർഹമായ പ്രതി ഫലം അള്ളാഹു നൽകുമാറാകട്ടെ.. ആമീൻ

    ReplyDelete
  5. Mathavboudhika arivukal samanyippichu kond vazhithettunna thalamurak arivinte velichathilek nayikan munkayyedutha suhail usthadinu iniyum kooduthal vishayangalum arivukalumayi munnott kondupovan naadhan thunakkatte ..irulokhathum ithinte prakashavum pradhifalavum rabb nalkumaravatte
    ..ameen

    ReplyDelete
  6. Mathavboudhika arivukal samanyippichu kond vazhithettunna thalamurak arivinte velichathilek nayikan munkayyedutha suhail usthadinu iniyum kooduthal vishayangalum arivukalumayi munnott kondupovan naadhan thunakkatte ..irulokhathum ithinte prakashavum pradhifalavum rabb nalkumaravatte
    ..ameen

    ReplyDelete
  7. അറിവിന്റെ കിരണങ്ങൾ ജന മനസ്സുകളിൽ പകർന്ന് കൊടുത്ത് ജനങ്ങളെ സന്മാർഗത്തിന്റെ സത്യ സരണിയിലേക്ക് ഉയിർത്തെഴ്ന്നേൽപ്പിക്കാനും മനസ്സുകൾക്ക് കുളിര് നൽകുന്നതുമ മറ്റ് അറിവുകൾ പകർന്ന് നൽകുന്നതുമായ രണ്ട് വയസ്സ് തികണ്ഞ അറിവ് ഗ്രൂപ്പിന് ആശംസകൾ അറിയിക്കുന്നു.റബ്ബ് ഉയർത്തട്ടെ.

    ReplyDelete
  8. We received your daily good informations..
    Really thanks

    ReplyDelete
  9. അറിവിന്റെ
    അമരധ്വനി മുഴക്കി
    അജ്ഞതയുടെ
    അരമന കവാടങ്ങൾ
    അര ക്കിട്ട ടച്ചു
    അത്ഭുതമായി
    അതുല്യമായി അറിവ് ഗ്രൂപ്പ്
    അതിന്റെ യാത്ര തുടരുന്നു
    എല്ലാവിധ ആശംസകളും

    ReplyDelete
  10. ജനങ്ങളെ നന്‍മ പഠിപ്പിക്കുന്നവര്‍ക്ക് വേണ്ടി മാളത്തിലെ ഉറുമ്പുകളും വെള്ളത്തിലെ മത്സ്യങ്ങളും ഉള്‍പ്പെടെ ആകാശ ഭൂമികളിലെ സകല ചരാചരങ്ങളും മലക്കുകളും പ്രാര്‍ഥിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.

    അറിവ് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണെന്നും എവിടെ കണ്ടാലും അതിന്റെ അവകാശി അവനാണെന്നും വിദ്യ നേടല്‍ ഓരോ വിശ്വാസിയുടെയും നിര്‍ബന്ധ ബാധ്യതയാണെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു.

    ജീവിതയാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വിജയം വരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവാചകന്മാരുടെ അനന്തര സ്വത്ത് നേടാനുള്ള പരിശ്രമം എന്ന നിലയില്‍ വിജ്ഞാന സമ്പാദനത്തിനായി ഒരാള്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ തിരിച്ചെത്തും വരെ അവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാകുന്നു എന്നും അവന് മലക്കുകളുടെ ആശീര്‍വാദമുണ്ടാകുമെന്നുമുള്ള പ്രവാചക വചനങ്ങള്‍ വിദ്യാഭ്യാസം ഗൗരവപ്പെട്ട വിഷയമാണെന്ന് ഉണര്‍ത്തുന്നു. അറിവ് ഗ്രുപ്പിന് എന്റെ എല്ലാ വിധ ആശംസ കളും നേർന്നു കൊണ്ട്. ഗ്രുപ്പ് നല്ല നിലയിൽ മുന്നോട്ട് കൊണ്ടുപോവാൻ നാഥൻ തുണക്കട്ടെ...ആമീൻ

    ReplyDelete

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...