സംശയ
നിവാരണം (130)
കുളിച്ച് ശുദ്ധിയാകുന്നതിനു
മുമ്പ് മുടി സ്വയം കൊഴിഞ്ഞ് പോയാൽ അവ കുഴിച്ച് മൂടിയോ മറ്റോ മറവ് ചെയ്യൽ സ്ത്രീകൾക്ക്
നിർബന്ധമാണ്.
രക്തം നിലക്കുന്നത്
വരെ കാത്തിരിക്കേണ്ടതില്ല.അവകൾ മാത്രം കഴുകുന്നതിൽ പ്രയോജനവുമില്ല...
(തുഹ്ഫ ശർവാനി സഹിതം
1/284, ഫത്ഹുൽ മുഈൻ 31 )
No comments:
Post a Comment