ജവ്വാലത്തുൽ മആരിഫ് (239)
(സ്വലാത്ത് ഭാഗം
21)
الَّلهُمَّ صَلِّ عَلَى
سَيِّدِناَ مُحَمَّدِ بْنِ عَبْدِ اللَّهِ الْقَائِمِ بِحُقُوقِ اللهِ ، ماَ ضَاقَتْ إِلاَّ وَفَرَّجَهَا اللهُ
സാമ്പത്തിക പ്രതിസന്ധിയിൽ
നിന്നും മോചനം ലഭിക്കാൻ ഇശാനിസ്ക്കാരം കഴിഞ്ഞ് ഹൃദയ സാന്നിധ്യത്തോടെ സ്വലാത്തുൽ ഹാജത്തിന്റെ
രണ്ടു റക്അത്ത് നിസ്ക്കരിച്ച് ഖിബ് ലയിലേക്കു മുന്നിട്ട് ഈ
സ്വലാത്ത് 313 തവണ ചൊല്ലുക. ചൊല്ലുന്നതിനിടയിൽ സംസാരിക്കരുത്.
ഇത് 7 ദിവസമോ 11 ദിവസമോ ചെയ്യണം..
( സ്വലാത്തു ന്നൂർ പേ :96
)
No comments:
Post a Comment