Saturday 16 December 2017

മികച്ച ഇസ്ലാമിക് വാട്സ പ്പ് ഗ്രൂപ്പിന് അറിവ് വാട്സപ്പ് സ്കഫോൾഡിങ് ഉപഹാരം

                                                                                                                    


                     അസ്സലാമു അലൈക്കും ,


2016 ജനുവരി 1 ന് തുടക്കംക്കുറിച്ച അറിവ് മതഭൗതിക സമന്വയ വാട്സപ്പ് ഗ്രൂപ്പ്  രണ്ടാം വാർഷികത്തോടനുബന്ധിച്ച് വിജ്ഞാനം പകർന്നുനൽകലും പഠിക്കലും ഏറ്റവും മൂല്യവത്തായ കാര്യമാണല്ലോ അത്തരം കാര്യങ്ങൾ പകർന്ന് നൽകുന്നവരെ പോത്സാഹിപ്പിക്കാൻ മികച്ച ഇസ്ലാമിക് വാട്സ പ്പ് ഗ്രൂപ്പിന് അറിവ് വാട്സപ്പ് സ്കഫോൾഡിങ് പ്രഥമഉപഹാരം നൽകുന്നു. അടുത്ത പേജിലെ ഫോം പൂരിപ്പിച്ച് ഫോട്ടോ എടുത്തോ  മറ്റോ ഡിസംബർ 27ന് മുമ്പായി അയച്ചുതരിക


എന്ന്
അറിവ് അഡ്മിൻ

 (SUHAIL SHAMIL IRFANI  POTHAMKANADAM)


Image result for form download



No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...