സംശയ
നിവാരണം ( 123)
മുടിക്കെട്ടിന്റെ
ഉള്ളിലേക്ക് പൂർണ്ണമായി വെള്ളം ചേർക്കണം. തനിയെ ജഢക്കുത്തിയ മുടിയുടെ ഉള്ളിലേക്ക് വെള്ളം
ചേർന്നില്ലെങ്കിൽ പ്രശ്നമില്ല.
( ഖൽയൂബി 1/66
)
കാതുകുത്തിയ ദ്വാരം, പൊക്കിൾ, പീളക്കുഴി, ചെവിയുടെ ചുരുളുകൾ, കക്ഷം, കാലിലുണ്ടാകുന്ന വിള്ളലുകൾ, പൊളിഞ്ഞ വ്രണങ്ങൾ, നഖത്തിന്റെ അടിഭാഗം, സ്ത്രീ പാദത്തിന്മേൽ ഇരിക്കുമ്പോൾ യോനിയിൽ നിന്ന് പ്രത്യക്ഷമാവുന്ന
സ്ഥലം, എന്നിവ കഴുകൽ നിർബന്ധമാണ്.
( തുഹ്ഫ 1/276 )
No comments:
Post a Comment