Monday 16 October 2017

? മൂത്രത്തിൽ തുപ്പുന്നത് ഹറാമാണോ.........?

സംശയ നിവാരണം ( 119)


മൂത്രത്തിൽ തുപ്പൽ കറാഹത്താണ്. തുപ്പാതിരിക്കൽ സുന്നത്താണ്

(ഫത്ഹുൽ മുഈൻ )

മൂത്രത്തിൽ തുപ്പിയാൽ വസ് വാസും പല്ലിന് നിറം മാറ്റവും സംഭവിക്കും


(  ഇആനത്ത്  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...