Monday, 9 October 2017

അൾസർ രോഗ ശമനത്തിന് 8 വഴികൾ

ആരോഗ്യം (80)



1.      വാഴപ്പിണ്ടി നാര് കളഞ്ഞ് അരിഞ്ഞ് ഒരു ഭരണിയിലാക്കി കുരുമുളകു പൊടിച്ചതും പാകത്തിന് ഉപ്പും ചേര്ത്ത് അടച്ചുകെട്ടി നാലഞ്ചുദിവസം വച്ചിരുന്നശേഷം എടുത്ത് ഉപയോഗിക്കുക.

2.      വാഴപ്പിണ്ടിയുടെ നീര് അല്പ്പം തേനും ചേര്ത്ത് രാവിലെ കഴിക്കുക

3.      പേര, തൊട്ടാവാടി മുതലായവയുടെ തളിരുകള് അരച്ച് അര ഔണ്സ് പശുവിന് നെയ്യില് ചേര്ത്തു കഴിക്കുക.

4.      വാഴക്കുമ്പു കൊത്തിയരിഞ്ഞതും അതിന്റെ പകുതി അളവില് മുരിങ്ങയിലയും ചേര്ത്ത് തോരന് വെച്ച് ആഴ്ചയില് മൂന്നുതവണ
ഉപയോഗിക്കുക.

5.      60 മില്ലി പാലില് 20 തുള്ളി ഇരട്ടിമധുരവും ചേര്ത്ത് 40 ദിവസം രാവിലെയും വൈകുന്നേരവും കഴിക്കുക

6.      കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക

7.      നേന്ത്രപ്പഴം ഒന്നുവീതം പതിവായി കഴിക്കുക

8.      ബീറ്റ്റൂട്ട് നീരില് തേന് ചേര്ത്തു അരഗ്ലാസു കഴിക്കുക.


മലയാളി സ്പെഷൽ വെബ് ഡസ്ക് )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...