Saturday 9 September 2017

? തിങ്കൾ, വെള്ളി രാവുകളിലെ സ്വലാത്ത് ഹൽഖക്ക് പ്രത്യേക മഹത്വമുണ്ടൊ...?

 സംശയ നിവാരണം ( 94 )



              ഉണ്ട് ,ഓരോ വെള്ളിയാഴ്ച്ച രാവും തിങ്കളാഴ്ച്ച രാവും സ്വലാത്ത് ഹൽഖകൾ ദിക്റ് ഹൽഖകൾ, കൂട്ടുപ്രാർത്ഥനകൾ, എന്നിവ നടത്തുന്നത് പ്രത്യേകം സുന്നത്താണെന്ന് ഇമാം ഖസ്ത്വല്ലാനി (റ) യും തന്റെ വന്ദ്യ ഗുരു ഇമാം അൽ ബുർഹാനുബ്നു അബീ ശരീഫ് (റ) യും മറ്റും അഭിപ്രായപ്പെട്ടത് സ്വീകാര്യ യോഗ്യമാണ്..


(അശ്ശബ്റാ മില്ലിസീ 2/332)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...