Monday 18 September 2017

? നിസ്കരിക്കുന്നതിന്റെ ഇടയിൽ സ്ത്രീയുടെ മുടിയോ കാൽപാദമോ വെളിവായാൽ നിസ്കാരം ബാത്വിലാവുമോ.....?

സംശയ നിവാരണം ( 103 )





തലമുടിയും കാൽപാദങ്ങളും സ്ത്രീകൾ നിസ്കാരത്തിൽ മക്കൽ നിർബന്ധമായ ഔറത്തിൽ പെട്ടതാകുന്നു.ഇവയിലൊന്ന് വെളിവായാൽ നിസ്കാരം ബാത്വിലാകുന്നതാണ്.

മന: പൂർവ്വമായല്ലാതെ കാറ്റു കൊണ്ടോ മറ്റോ ഔറത്തിൽപെട്ട ഏതെങ്കിലും ഒരു ഭാഗം വെളിവാകുകയും തൽക്ഷണം മറക്കുകയും ചെയ്താൽ നിസ്കാരം ബാത്വിലാകുന്നതല്ല.


(തുഹ്ഫ 2/118)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...