Thursday 7 September 2017

മാന്യമായ പ്രവൃത്തികൾ

ജവ്വാലത്തുൽ മആരിഫ് (101)



ആയിശ (റ) പറഞ്ഞിരിക്കുന്നു, മാന്യമായ പ്രവൃത്തികൾ പത്തെണ്ണമാണ്

വർത്തമാനങ്ങളിൽ സത്യം പറയുക
ജനങ്ങളോട് സൗമ്യതയും വിട്ടുവീഴ്ച്ചയും കാണിക്കുക.
സഹായം ആവശ്യപ്പെട്ടവന് സഹായം നൽകുക.
നല്ല പ്രവൃത്തികൾക്ക് പ്രത്യു പകാരം ചെയ്യുക.
കുടുംബാദികൾക്ക് ഗുണം ചെയ്ത് അവരെ കൂട്ടിയടുപ്പിക്കുക.
വിശ്വസിച്ചേൽപ്പിച്ചിട്ടുള്ളത് സൂക്ഷിക്കുക.
അയൽവാസിയെ ഗൗനിക്കുക.
കൂട്ടുകാരനെ ശ്രദ്ധിക്കുക.
അതിഥിയെ സത്കരിക്കുക.
ലജജ ഉണ്ടാവുക.


( ഇഹ് യ ഉലൂമുദ്ദീൻ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...