Wednesday, 2 August 2017

മരണ വീട്ടിൽ പോയി തിരിച്ചു വന്നാൽ നിസ്ക്കരിക്കണ മെങ്കിൽ കുളിക്കണം. അല്ലെങ്കിൽ കാൽമുട്ട് വരെയെങ്കിലും കഴുകണം എന്നു പറയുന്നു. ശരിയാണോ.....?

സംശയ നിവാരണം ( 62 )

ശരിയല്ല സുന്നത്ത് പോലുമില്ല." മയ്യിത്തിനെ കുളിപ്പിച്ചവന് കുളിസുന്നത്താണ്. കുളിപ്പിച്ചവർ ഒന്നിലധികമുണ്ടെങ്കിൽ അവരെല്ലാം കുളിപ്പിക്കുന്നതിൽ ഇടപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കും കുളി സുന്നത്താണ്.മറിച്ച് കുളിപ്പിക്കാൻ വേണ്ടി വെള്ളം എടുത്ത് കൊടുക്കുക പോലെയുള്ള സഹായക്കാരാണെങ്കിൽ അവർക്ക് കുളിസുന്നത്തില്ല "


( ശർവാനി 2 - 460)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...