Monday 21 August 2017

അമുസ്ലിം സുഹൃത്തുക്കൾക്ക് നൂല് മന്ത്രിച്ച് നൽകൽ ,ഏലസ്സ് എഴുതി കൊടുക്കൽ, മന്ത്രിക്കൽ, ഖുർആൻ എഴുതിയിട്ടോ അല്ലാതെയോ ഉറുക്ക്,പിഞ്ഞാണം മുതലായവ എഴുതി നൽകുന്നതിന്റെ ഇസ്ലാമിക മാനം എന്ത്...?

സംശയ നിവാരണം (74 )

? 
ഖുർആനോ അത് പോലത്തെ ആദരിക്കപ്പെടുന്ന ദിക്റുകളോ അമുസ് ലിംകൾക്ക് ഉറുക്ക്, പിഞ്ഞാണമെഴുത്ത് എന്നതിലൂടയാണെങ്കിലും എഴുതി കൊടുക്കാൻ പാടില്ല. മന്ത്രിക്കുന്നതിന് വിരോധമില്ല.


(ഫതാവൽ കുബ്റ )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...