Sunday 20 August 2017

ഇംഗ്ലീഷിൽ സമയം പറയേണ്ട രൂപം

SAY IT RIGHT (3)




¸  ഏതെങ്കിലും ഒരു നിശ്ചിത സമയം കഴിഞ്ഞ് ഇത്ര മിനിട്ടായി എന്ന് സൂചിപ്പിക്കാൻ ' PAST ' എന്ന ഇംഗ്ലീഷ് വാക്കാണ് നമ്മൾ ഉപയോഗിക്കുന്നത്.
ഉദാഹരണം :-10 മണി കഴിഞ്ഞ് 4 മിനിട്ടായി എന്ന് പറയണമെങ്കിൽ  ' IT IS FOUR PAST TEN ' എന്ന് പറഞ്ഞാൽ മതി.

¸  ഇനി ഒരു പ്രത്യേക സമയമാകാൻ ഇത്ര സമയം കൂടി ഉണ്ട് എന്നാണ് പറയണമെങ്കിൽ ' TO ' ചേർത്താൽ മതി.
ഉദാഹരണം:- 9 മണിയാകാൻ 4 മിനിട്ട് എന്നതിന് ' IT IS FOUR TO NINE ' എന്ന് പറയുക.


¸  10 മണി 4 മണി എന്നൊക്കയാണ് പറയണമെങ്കിൽ ' IT IS TEN O' CLOCK, ' IT IS FOUR O' CLOCK ' എന്ന് പറഞ്ഞാൽ മതി.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...