Wednesday, 2 August 2017

ബാറ്ററി ലൈഫ്‌ വർദ്ധിപ്പിക്കാം മറ്റൊരു ആപ്പിന്റെ സഹായം ഇല്ലാതെ

1.    ഇ - ടിപ്സ്


ഫോണിന്റെ ബാറ്ററി ലൈഫ്‌ എങ്ങിനെ 30-40% വർദ്ധിപ്പിക്കാം എന്ന് നോക്കാം.

Settings- ഇൽ About phone സെലക്റ്റ്‌ ചെയ്യുക. അതിൽ ഉള്ള Build number ഓപ്ഷനിൽ 7-10 തവണ tap ചെയ്താൽ Developer options ആക്റ്റിവേറ്റ്‌ ആയി എന്ന മെസ്സേജ്‌ കാണാം.

Settings മെനുവിലേക്ക്‌ തിരിച്ച്‌ പോയാൽ പുതുതായി Developer options എന്ന ഓപ്ഷൻ വന്നതായി കാണാം. അത്‌ സെലക്റ്റ്‌ ചെയ്യുക്‌.
അതിൽ Window Animation scale, Transition Animation Scale, Animation Duration Scale എന്നീ ഒപ്ഷൻസ്‌ കാണാം. അവ 1 എന്നുള്ളത്‌ മാറ്റി 0.5 അല്ലെങ്കിൽ Off എന്ന് കൊടുക്കുക.

Animation- ഇൽ കുറവ്‌ ഉണ്ടാവുമെങ്കിലും ബാറ്ററി കൂടുതൽ സമയം നിണ്ടുനിൽക്കും

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...