Wednesday 16 August 2017

? അമുസ്ലിംകളായ ദമ്പതികൾ സംയോഗം നടത്തി ഗർഭം ധരിച്ച ശേഷം ഭാര്യ മുസ്ലിമായാൽ ആ കുഞ്ഞ് മുസ്ലിമാകുമോ...?

സംശയ നിവാരണം ( 69 )

മുസ്ലിമാകും. ഭാര്യ ഭർത്താക്കളിൽ നിന്നു ഒരാൾ മുസ്ലിമായാൽ ആ സമയത്തുള്ള പ്രായപൂർത്തിയാവാത്ത കുട്ടികളും ഗർഭസ്ഥ ശിശുവും അവരോടപ്പം മുസ്ലിമാകും


(തുഹ്ഫ 9/250)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...