Monday, 31 July 2017

പേൻ ശല്യം അകറ്റാൻ

ആരോഗ്യം (35)



Ø  തലമുടിയില് തുളസിയില അരച്ചു പുരട്ടിയാല് പേന്ശല്യം കുറയും.
Ø  തലയിണയുടെ കവറിനുള്ളില് തുളസിയിലെ നിത്യവും വിതറിയിട്ടു കിടന്നാലും പേന് കുറയും.
Ø  വയമ്പ് അരച്ചു തലയില് പുരട്ടി കുറച്ചു സമയത്തിനു ശേഷം കുളിക്കുക.


( Deepika  daily )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...