Friday 21 July 2017

? നീലത്തിൽ മുക്കിയാൽ വെളുത്ത തുണി തിളങ്ങുന്നതെന്തുകൊണ്ട്.?

സംശയ നിവാരണം (33)

                                 നീലത്തിലെ ചില പ്രത്യേക രാസവസ്തുക്കളാണ് ഇതിനു കാരണം.ഇവയ്ക്ക് സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യാനും അവയെ നേരിയ നീല നിറമുള്ള ദൃശ്യപ്രകാശമാക്കി പ്രതിഫലിപ്പിക്കാനും കഴിയും. നീലം മുക്കിയ തുണിയിൽ ഈ രാസവസ്തുക്കൾ പറ്റിയിരിക്കും അതുകൊണ്ടാണ് ആ തുണികൾ കൂടുതൽ തിളമുള്ളതായി തോന്നുന്നത് .
                              ഏതാനും മണിക്കൂറുകൾ കഴിഞ്ഞ്, തുണിയിൽ പറ്റിപ്പിടിച്ച രാസവസ്തുക്കൾ നഷ്ടപ്പെടുമ്പോൾ തിളക്കവും കുറയും.

 ( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 18 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...