Saturday, 8 July 2017

7. നല്ല ചിന്ത



" ഏതെങ്കിലും വിധത്തിലുള്ള ഫിത്നക്കോ പ്രലോഭത്തിനോ കാരണമാകുന്ന എല്ലാ കാര്യങ്ങളും സ്ത്രീയിൽ നിന്നു തടയേണ്ടതാണ്. ഇടുങ്ങിയ വസ്ത്രം ധരിച്ചു പുറത്തു പോവുക, ആകർഷകമായ വർണ്ണവൈവിധ്യം വരുത്തുക, ഉച്ചത്തിൽ സംസാരിക്കുക, അങ്ങാടിയിലും മറ്റും പോകുമ്പോൾ സുഗന്ധം പൂശി പരിമളമുണ്ടാക്കുക അഹങ്കാരം പ്രകടിപ്പിച്ചുകൊണ്ട് നടക്കുക, തുടങ്ങിയ ഇസ് ലാമിക സദാചാരത്തിന് നിരക്കാത്ത പ്രവർത്തനങ്ങളൊന്നും സ്ത്രീകളിൽ നിന്നുണ്ടായിക്കൂടാ ".
 
മുഹമ്മദ് അലി സാബൂനി

( മുസ്ലിം സ്ത്രീ : 20)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...