Friday, 7 July 2017

1.   നല്ല ചിന്ത

" മോനേ ,നീ ഏതുതരം *അറിവും✨* നേടുക. മനുഷ്യൻ അവനറിയാത്തതിന്റെ ശത്രുവാണെന്നാണ് ചൊല്ല്. നീ ഒരിക്കലും ഒരു അറിവിൻ ശകലത്തിന്റെ ശത്രുവായി തീരുന്നത് എനിക്കിഷ്ടമല്ല."
 
- യഹ്യബിൻഖാലിദ്

(നമ്മുടെ മക്കൾ 54 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...