Thursday, 8 June 2017

صَلَّ اللَّهُ عَلَى سَيِّدِنَا مُحَمَّدْ മഹത്വവും

ജവ്വാലത്തുൽ മആരിഫ് (125)

(സ്വലാത്ത് ഭാഗം 5⃣)

صَلَّ اللَهُ عَلَى سَيِّدِنَا مُحَمَّد

സ്വലാത്ത് ചൊല്ലിയാൽ

       ¡        70 കവാടങ്ങൾ തുറക്കപ്പെടും.

       ¡        ജനങ്ങൾക്കിടയിൽ സ്നേഹം വർധിക്കും.

       ¡        പരീക്ഷണങ്ങളിൽ നിന്ന് മോചനം ലഭിക്കും..
    
       ¡        ഏഴു രാത്രി പതിവായി ചൊല്ലിയാൽ നബി()യെ സ്വപ്ന ദർശനമുണ്ടാകും


(അഫ്ളൽ പേ; 63, അസ്സ്വലാത്തുൽ ബിശ്ർ 116  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...